ബാർ കോഴക്കേസ്; വിഎസ് അച്യുതാനന്ദനും കെഎം മാണിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

court to consider petition filed by vs achyuthanandan and km mani on bar scam today

ബാർ കോഴക്കേസിൽ കെ എം മാണിയും വി എസ് അച്യുതാനന്ദനും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

വിജിലൻസ് കോടതി തനിക്കെതിരായി പുറപ്പെടുവിച്ച അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നാണ് കെ എം മാണിയുടെ ആവശ്യം. തുടരന്വേഷണത്തിന് ഉത്തരവിടാൻ സർക്കാരിനോട് നിർദേശിക്കണമെന്നാണ് വി.എസ് ആവശ്യപ്പെടുന്നത്.

ഇക്കാര്യത്തിൽ വിജിലൻസും ഇന്ന് കോടതിയിൽ നിലപാട് അറിയിച്ചേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top