മരട് വിധിയെ അനുകൂലിച്ച് വി.എസ്; ഫ്‌ളാറ്റ് നിർമാതാക്കളെ കരിമ്പട്ടികയിൽ പെടുത്തണം September 17, 2019

നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കണമെന്ന സുപ്രിംകോടതി വിധിയെ അനുകൂലിച്ച് വി.എസ് അച്യുതാനന്ദൻ. രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്...

‘ഇതെന്തൊരു അവസ്ഥ’ 10 രൂപ നികുതിയടയ്ക്കാൻ 20 രൂപ ഫീസ് ഈടാക്കുന്നതിനെ പരിഹസിച്ച് വി.എസ് August 27, 2019

വില്ലേജ് ഓഫീസുകളിൽ ചെന്ന് പത്ത് രൂപ നികുതി അടയ്ക്കാൻ കഴിയുമായിരുന്ന സ്ഥാനത്ത് 20 രൂപ അക്ഷയകേന്ദ്രത്തിൽ ഫീസ് ഈടാക്കുന്നതിനെ പരിഹസിച്ച്...

‘അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ച് വാചാലനാവുന്ന ചിദംബരേഷ് ആദ്യം കണ്ണുതുറന്ന് കാണേണ്ടത് കേറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത ദളിതരേയും ആദിവാസികളേയും’: വിഎസ്‌ July 27, 2019

ജസ്റ്റിസ് ചിദംബരേഷിന്റെ വിവാദ പ്രസ്ഥാവനയ്‌ക്കെതിരെ വിഎസ് അച്യുതാനന്ദൻ. അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ച് വാചാലനാവുന്ന ജസിറ്റിസ് ചിദംബരേഷ് ആദ്യം കണ്ണുതുറന്ന് കാണേണ്ടത് കേറിക്കിടക്കാൻ...

ഗുണ്ടായിസമല്ല ആശയങ്ങളാണ് പ്രസ്ഥാനത്തിന്റെ ആയുധം; എസ്എഫ്‌ഐക്കെതിരെ വി.എസ് July 15, 2019

പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആയുധം ഗുണ്ടായിസമല്ലെന്നും തുല്യതയ്ക്കും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കയ്യിൽ ആശയങ്ങളാണ് വേണ്ടതെന്നും വി.എസ് അച്യുതാനന്ദൻ....

ഐസ്‌ക്രീംപാര്‍ലര്‍ കേസില്‍ വിഎസ് അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി June 28, 2019

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വി എസ് അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചെന്നതിന് എന്ത് തെളിവാണുള്ളതെന്ന് ഹൈക്കോടതി...

‘സി ദിവാകരൻ മലർന്നു കിടന്നു തുപ്പുന്നു’; ഫേസ്ബുക്കിലൂടെ തുറന്നടിച്ച് വി.എസ് അച്യുതാനന്ദൻ May 19, 2019

സി ദിവാകരനെതിരെ തുറന്നടിച്ച് വി എസ് അച്യുതാനന്ദൻ. ദിവാകരൻ മലർന്നു കിടന്നു തുപ്പുകയാണെന്നും ജനം അദ്ദേഹത്തെ വിലയിരുത്തുമെന്നും വിഎസ് ഫേസ്ബുക്കിൽ...

സംഘപരിവാര്‍ നിയോഗിച്ച ചൗക്കീദാര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് വി എസ് April 7, 2019

സംഘപരിവാര്‍ നിയോഗിച്ച ചൗക്കീദാര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ് നിയമസഭാമണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ...

എം പാനൽ സമരം സർക്കാർ ഇടപെട്ട് ന്യായമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് വിഎസ് March 5, 2019

എം പാനൽ സമരം സർക്കാർ ഇടപെട്ട് ന്യായമായി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍. എം പാനല്‍ ജീവനക്കാരുടെ സമരം ഉദ്ഘാടനം...

കാസര്‍കോട്ടെ കൊലപാതകം പൈശാചികം; ഇത്തരം ചിന്താഗതിക്കാരെ സിപിഎമ്മില്‍ വെച്ചു പൊറുപ്പിക്കാനാകില്ലെന്ന് വിഎസ് February 20, 2019

കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമികള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്....

എൽഡിഎഫ് വിപുലീകരണത്തിലെ വിഎസിൻറെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു : പിബി അംഗം എസ് രാമചന്ദ്രൻപിള്ള December 29, 2018

എൽഡിഎഫ് വിപുലീകരണത്തിലെ വിഎസിൻറെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്യപ്പെട്ടുവെന്ന് പിബി അംഗം എസ് രാമചന്ദ്രൻപിള്ള. വിഎസ് പറഞ്ഞത് ഇടതു ജനാധിപത്യമുന്നണിയെ പറ്റിയല്ല...

Page 1 of 31 2 3
Top