ശബരിമല; സമരം ശക്തമാക്കാനൊരുങ്ങി ബിജെപി

bjp to violate curfew in sabarimala today

ശബരിമല വിഷയത്തില്‍ തെരുവിലെ സമരം ശക്തമാക്കാന്‍ ബിജെപി. ദേശീയ സെക്രട്ടറി ഉള്‍പ്പെട്ട ഉന്നതതല സംഘം പങ്കെടുത്ത സംസ്ഥാന കോര്‍ കമ്മിറ്റിയുടേതാണ് തീരുമാനം. ശബരിമല കര്‍മ്മ സമിതി, പന്തളം രാജകുടുംബം എന്നിവരുമായി സമരകാര്യങ്ങളില്‍ സംഘം ചര്‍ച്ച നടത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top