പുള്ളി പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

പുള്ളി പുലിയെ ചത്തനിലയില്‍ കണ്ടെത്തി. മേപ്പാടി തൃക്കൈപ്പറ്റ മണിക്കുന്നു മലയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. വിദഗ്ദ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top