കാസര്‍കോട് ബൈക്കും ബസ്സും കൂട്ടിയിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട് ബൈക്കും ബസ്സും കൂട്ടിയിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇരുവരുടേയും പരിക്ക് ഗുരുതരമാണ്. ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ വിദ്യാര്‍ത്ഥി ജന്‍ഫിഷാനാണ് മരിച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News