കോൺഗ്രസ് പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തുന്നു

മധ്യ പ്രദേശിൽ ഇവിഎം വോട്ടിംഗ് യന്ത്രങ്ങളുമയി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ്
പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തുന്നു. കപിൽ സിബൽ,കമൽ നാഥ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച നടത്തുന്നത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top