എം പാനൽ ജീവനക്കാരെ പിരിച്ചുവിടുന്നത് കെഎസ്ആർടിസിയേയും ജീവനക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കും

ak saseendran

കെ.എസ്.ആർ.ടി.സി എം പാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവ് കെഎസ്ആർടിസിയേയും ജീവനക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നതാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ഹൈക്കോടതി വിധിയോട് സർക്കാർ അനാദരവ് കാണിക്കില്ല. എന്നാൽ വിധി നടപ്പിലാക്കിയാലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കോടതിയെ അറിയിക്കുമെന്നും നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം കോടതിയിൽ പെറ്റീഷൻ സമർപ്പിക്കുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top