Advertisement

റോബർട്ട് വദ്രയുടെ സഹായികളുടെ ഓഫീസുകളില്‍ റെയ്ഡ്

December 7, 2018
Google News 0 minutes Read
robert vadra

റോബർട്ട് വദ്രയുടെ സഹായികളുടെ ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നതായി റിപ്പോർട്ട്. ഡൽഹിയിലെ മൂന്നിടങ്ങളിൽ ആണ് പരിശോധന നടക്കുന്നത്. വദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈട്ട്‌ ഹോസ്പിറ്റാലിറ്റി യുടെ ഡൽഹി ഓഫീസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്  ഉദ്യോഗസ്ഥർ ലോക്ക് ചെയ്തതായി വദ്രയുടെ അഭിഭാഷകൻ  വെളിപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here