’24’ നാളെ മുതല്‍; ചാനല്‍ ലഭ്യമാകുന്ന നെറ്റ്‌വര്‍ക്കുകള്‍

ഫ്‌ളവേഴ്‌സ് ഗ്രൂപ്പില്‍ നിന്നുള്ള പുതിയ വാര്‍ത്താചാനലായ ’24’ നാളെ സംപ്രേഷണം ആരംഭിക്കും. രാവിലെ ഏഴ് മണി മുതലാണ് ’24’ സംപ്രേഷണം ആരംഭിക്കുന്നത്. വിവിധ നെറ്റ്‌വര്‍ക്കുകളില്‍ ചാനല്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാണ്.
’24’ ലഭ്യമാകുന്ന നെറ്റ്‌വര്‍ക്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു:
-
- ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍: ചാനല്‍ നമ്പര്‍ 126
- കേരളാ വിഷന്‍: ചാനല്‍ നമ്പര്‍ 19
- കോഴിക്കോട് കേബിള്‍ കമ്യൂണിക്കേറ്റേഴ്‌സ്: ചാനല്‍ നമ്പര്‍ 163
- ഐ- വിഷന്‍ ഡിജിറ്റല്‍: ചാനല്‍ നമ്പര്‍ 32
- അതുല്യ ഇന്‍ഫോ മീഡിയ: ചാനല്‍ നമ്പര്‍ 134
- യെസ് ഡിജിറ്റല്‍ സൊലൂഷ്യന്‍സ്: ചാനല്‍ നമ്പര്‍ 44
- മലനാട് കമ്യൂണിക്കേഷന്‍സ്: 45
- സഹ്യ ഡിജിറ്റല്‍ നെറ്റ്‌വര്‍ക്ക്: ചാനല്‍ നമ്പര്‍ 23
- ആലപ്പി ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്: ചാനല്‍ നമ്പര്‍ 20
- കൊല്ലം കേബിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്: ചാനല്‍ നമ്പര്‍ 300
കൂടുതല്‍ നെറ്റ്‌വര്‍ക്കുകളില്‍ ചാനല്‍ ഉടന്‍ ലഭ്യമാകും.
യൂട്യൂബ് ചാനലിലും ’24’ ലഭ്യമാണ്.
യു ട്യൂബ് ലിങ്ക്: https://goo.gl/bEXZhB
വെബ് സൈറ്റ് ലിങ്ക്: http://www.twentyfournews.com
നിലപാടുകളിലെ നിഷ്പക്ഷത തന്നെയകും ’24’ ന്റെ മുഖ മുദ്ര. ലോകത്തെ തന്നെ മൂന്നാമത്തെ മീഡിയാ സിറ്റിയായ ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ സംരംഭമാണ് ’24’. അതിനൂതനമായ സാങ്കേതിക വിദ്യ സമന്വയിപ്പിച്ച വാര്‍ത്താമുഖമാണ് ’24’ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള നൂറിലധികം പ്രൊഫഷണലുകളാണ് ട്വന്റിഫോറിന് നേതൃത്വം നല്‍കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here