വിജയ് മല്യയുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

vijay mallya

സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ‍‍ഡയറക്ട്രേറ്റിന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ട് വിജയ് മല്യ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ര‍ഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. മല്യയുടെ പന്ത്രണ്ടായിരം കോടി വിലമതിക്കുന്ന സ്വത്തുകള്‍ കണ്ടുകെട്ടാനും എന്‍ഫോഴ്സ്മെന്റ് നടപടി തുടങ്ങിയിരുന്നു. 2016മാര്‍ച്ച് രണ്ടിനാണ് മല്യ 9000കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top