വിജയ് മല്യയുടെ ഹർജി മൂന്ന് വർഷമായി ലിസ്റ്റ് ചെയ്തില്ല; വിശദീകരണം തേടി സുപ്രിംകോടതി June 20, 2020

വിവാദ വ്യവസായി വിജയ് മല്യയുടെ ഹർജി മൂന്ന് വർഷമായി ലിസ്റ്റ് ചെയ്യാത്തതിൽ റജിസ്ട്രറിയിൽ നിന്ന് വിശദീകരണം തേടി സുപ്രിംകോടതി. രണ്ടാഴ്ചയ്ക്കകം...

വിജയ് മല്യയെ ഇന്ത്യയിലെത്തിക്കും June 3, 2020

വായ്പാ തട്ടിപ്പ് കേസിനെ തുടർന്ന് ബ്രിട്ടനിലേക്ക് കടന്ന വിജയ് മല്യയെ ഇന്ത്യയിലെത്തിക്കും. ഇന്ന് രാത്രിയോടെ വിജയ് മല്യ ഇന്ത്യയിലെത്തുമെന്നാണ് വിവരം....

അപേക്ഷ തള്ളി; വിജയ് മല്യ 28 ദിവസത്തിനുള്ളിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയേക്കും May 15, 2020

വയ്പാ തട്ടിപ്പ് കേസിൽ വിചാരണ നേരിടുന്ന മദ്യവ്യവസായി വിജയ് മല്യയ്ക്ക് ബ്രിട്ടീഷ് കോടതിയിൽ വീണ്ടും തിരിച്ചടി. ഇന്ത്യയ്ക്ക് വിട്ടുനൽകാനുള്ള ഹൈക്കോടതി...

‘ലോഗോ മാറ്റം കപ്പ് കൊണ്ടുവരട്ടെ’; ട്രോളുമായി വിജയ് മല്യ February 16, 2020

പുതിയ സീസണിൽ പുതിയ ലോഗോ അവതരിപ്പിച്ച ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ ട്രോളി മുൻ ചെയർമാൻ വിജയ് മല്യ. ലോഗോ മാറ്റം...

തന്നെ ഇന്ത്യയ്ക്ക് കൈമാറരുത്: ബ്രിട്ടനിലെ റോയല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ അപ്പീലുമായി വിജയ് മല്ല്യ February 13, 2020

ഇന്ത്യയ്ക്ക് കൈമാറണമെന്ന വെസ്റ്റ് മിനിസ്റ്റര്‍ കോടതിയുടെ ഉത്തരവില്‍ വാദം കേള്‍ക്കുന്നതിനായി വിവാദ വ്യവസായി വിജയ് മല്ല്യ കോടതിയില്‍ ഹാജരായി. ബ്രിട്ടനിലെ...

റോയൽ ചലഞ്ചേഴ്സിനു പിന്നാലെ കരീബിയൻ ലീഗിലെ ടീമും മല്യക്ക് നഷ്ടമാകുന്നു May 1, 2019

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നഷ്ടമായതിനു പിന്നാലെ കരീബിയൻ പ്രീമിയർ ലീഗിൽ ബാർബഡോസ് ട്രൈഡൻ്റിനെയും വ്യവസായി വിജയ്...

ഇന്ത്യക്ക് കൈമാറരുതെന്ന ആവശ്യം തള്ളി; വിജയ് മല്യക്ക് വീണ്ടും തിരിച്ചടി April 8, 2019

വി​വാ​ദ വ്യ​വ​സാ​യി വി​ജ​യ് മ​ല്യ​​യ്ക്ക് വീ​ണ്ടും തി​രി​ച്ച​ടി. ഇ​ന്ത്യ​ക്ക് കൈ​മാ​റാ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രേ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ല​ണ്ട​നി​ലെ കോ​ട​തി ത​ള്ളിയതാണ് മല്യക്ക്...

‘ഞാന്‍ നല്‍കിയ വാഗ്ദാനം സ്വീകരിക്കാന്‍ എന്തുകൊണ്ട് ബാങ്കുകളോട് നിര്‍ദ്ദേശിക്കുന്നില്ല’; മോദിയോട് വിജയ് മല്യ February 14, 2019

പാര്‍ലമെന്റില്‍ പേരെടുത്ത് പറയാതെ തന്നെ പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി വ്യവസായി വിജയ് മല്യ. താന്‍ മുന്നോട്ട് വെയ്ക്കുന്ന വാഗ്ദാനം...

വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറും February 4, 2019

മല്യയെ ഇന്ത്യയ്ക്ക് കൈമാറും. ഇത് സംബന്ധിച്ച ഉത്തരവില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഒപ്പു വച്ചു.  മല്യയ്ക്ക് മേല്‍ക്കോടതിയെ സമീപിക്കാം. വായ്പാ തട്ടിപ്പ്...

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു January 5, 2019

വിജയ് മല്യയെ സാമ്പത്തിക തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷയിലാണ്...

Page 1 of 51 2 3 4 5
Top