കെഎസ്‌യു മാർച്ചിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

ksu marched turned violent many injured

നിയമസഭയിൽ സത്യാഗ്രഹമിരിക്കുന്ന യുഡിഎഫ് എംഎൽഎമാർക്ക് ഐക്യദർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സഘർഷം.

സംഘർഷത്തെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തി ചാർജിൽ മൂന്ന് കെ.എസ്‌യു പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. വീക്ഷണം ഫോട്ടൊഗ്രാഫർ ദിനൽ കുമാറിനും ലാത്തി ചാർജിൽ പരുക്കേറ്റു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top