പത്തനംതിട്ട എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റു

sfi district vice president attacked

പത്തനംതിട്ട എസ്ഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റിനെ വെട്ടി പരിക്കേൽപ്പിച്ചു. പത്തനംതിട്ടയിൽ ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. എസ്എഫ്‌ഐ ജില്ല വൈസ് പ്രസിഡന്റ് വിഷ്ണുവിനാണ് പരിക്കേറ്റത്.

ആർഎസ്എസ് സംഘമാണ് അക്രമത്തിന് പിന്നിലെന്ന് എസ്എഫ്‌ഐ ആരോപിച്ചു. വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top