ഇറാനിലെ ബോംബാക്രമണം; നാല് പേർ അറസ്റ്റിൽ

4 arrested in connection with iran bomb attack

ഇറാനിൽ കഴിഞ്ഞയാഴ്ചയുണ്ടായ ചാവേർ ബോംബാക്രമണവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. തെക്കുകിഴക്കൻ പ്രവിശ്യയായ സിസ്താനിലും ബലൂചിസ്ഥാൻ പ്രവിശ്യയിലുമായിരുന്നു ആക്രമണമുണ്ടായത്. അറസ്റ്റിലായവരുടെ പേരുവിവരങ്ങളും മറ്റ് അനുബന്ധ വിവരങ്ങളും പിന്നീട് പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top