‘ഞാൻ പ്രകാശൻ’ സ്റ്റൈലിൽ ഒരു ‘സേവ് ദി ഡേറ്റ്’ വീഡിയോ ! ഏറ്റെടുത്ത് സോഷ്യൽ മീഡിയ

save the date video in the theme of njan prakashan

സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ ഏറ്റവും ട്രൻഡായ ടീസറാണ് ഞാൻ പ്രകാശൻ എന്ന ചിത്രത്തിന്റേത്. ഇതിന്റെ ചുവടുപിടിച്ച് ഒരു സേവ് ദി ഡേറ്റ് വീഡിയോയും വന്നിരിക്കുകയാണ്.

ചിത്രത്തിന്റെ ടീസർ പോലെ തന്നെ ഒരുക്കിയിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ കീഴടക്കിയ ഈ സേവ് ദി ഡേറ്റ് വീഡിയോ.

ഗിരി, ഒമേഗ എന്നിവരുടെ വിവാഹത്തിന്റെ വീഡിയോ ആണ് ഇത്. പ്രൈം ലെൻസാണ് വ്യത്യസ്തമാണ് ഈ സേവ് ദി ഡേറ്റ് വീഡിയോയ്ക്ക് പിന്നിൽ. ഗിരിയുടെ അടുത്ത സുഹൃത്തായ ആനന്ദാണ് ഫഹദ് ചെയ്ത വേഷത്തിൽ എത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top