അയോധ്യയിൽ രാമക്ഷേത്രം; നിയമ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ വിശ്വഹിന്ദ് പരിഷത്തിന്റെ ധർമ്മസഭ

VHP to Organise Dharma Sabha demanding law to build rama temple in ayodhya

അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനു വേണ്ടി നിയമ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ വിശ്വഹിന്ദ് പരിഷത്തിന്റെ ധർമ്മസഭ.

ആയോധ്യ, നാഗ്പൂർ കാൺപൂർ എന്നിവടങ്ങളിൽ ധർമ്മസഭ നടത്തിയതിനു പിന്നാലെയാണ് ഡൽഹിയിലും ധർമ്മ സഭ നടത്തുന്നത്.5 ലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കുമെന്നാണ് വിശ്വഹിന്ദിന്റെ അവകാശവാദം. അക്രമസംഭവങ്ങൾ ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കനത്ത സുരക്ഷയാണ് ഡൽഹി നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top