ഛത്തീസ്ഗഡ് നിയമസഭയിലെ നിലവിലെ കക്ഷിനില അറിയാം

91 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം നാളെ പുറത്തുവരും. രണ്ട് ഘട്ടങ്ങളായാണ് ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ രമണ്‍സിംഗ് നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഛത്തീസ്ഗഡ് ഭരിക്കുന്നത്. നവംബര്‍ 12, 20 ദിവസങ്ങളിലായി രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പില്‍ 75 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ബിഎസ്പി – ‘ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ്’ സഖ്യം കോണ്‍ഗ്രസിനും ബിജെപിക്കും വെല്ലുവിളി ഉയര്‍ത്തുന്നു.

നിലവിലെ കക്ഷിനില ഇങ്ങനെ:

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top