പഞ്ചാ’ങ്കം’; മധ്യപ്രദേശ് നിയമസഭയില്‍ നിലവിലെ കക്ഷിനില ഇങ്ങനെ

election 20181

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരും. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ പോരാട്ടം നടന്ന മധ്യപ്രദേശില്‍ ആര് വിജയക്കൊടി പാറിക്കുമെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നവംബര്‍ 28 ന് നടന്ന തെരഞ്ഞെടുപ്പില്‍ 74.61 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top