ഇത് അവസാനത്തിന്റെ ആരംഭം: മമത ബാനര്‍ജി

mamta banerji

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി പോരാട്ടമാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരെഞ്ഞെടുപ്പെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തങ്ങള്‍ ഒരുങ്ങി കഴിഞ്ഞെന്നും മമത പറഞ്ഞു. ബിജെപിയുടെ തകര്‍ച്ചയുടെ ആരംഭമാണിതെന്നും മമത ദില്ലിയില്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top