കോട്ടയത്ത് യാക്കോബായ വിശ്വാസികൾ മാർച്ച് നടത്തി

പിറവം പള്ളിയിൽ പ്രവേശിക്കാൻ ശ്രമിച്ച ഓർത്തഡോക്സ് സഭ വൈദികരുടെ നടപടിയിൽ പ്രതിഷേധിച്ച് കോട്ടയത്ത് യാക്കോബായ വിശ്വാസികൾ മാർച്ച് നടത്തി. മണർകാട് പള്ളിയിൽ നിന്ന് പുറപ്പെട്ട മാർച്ച് സമാധാനപരമായി പിരിഞ്ഞു. ഇതിനു പിന്നാലെ ദേവലോകത്തെ മലങ്കര ഓർത്തഡോക്സ് സഭ അരമനയ്ക്ക് പോലീസ് കാവൽ ഏർപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top