മിസോറാമില്‍ കേവല ഭൂരിപക്ഷം കടന്ന് എംഎന്‍എഫ്

mizoram

മിസോറാമില്‍ കേവല ഭൂരിപക്ഷം കടന്ന് എംഎന്‍എഫ്. 21സീറ്റുകളാണ് നാല്‍പത് സീറ്റുകളുള്ള മിസോറാമില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത്. 22 സീറ്റുകളില്‍ എംഎന്‍എഫിന് വ്യക്തമായ ലീഡുണ്ട്.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തത്സമയം അറിയാം:

https://goo.gl/cDs3Np

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top