മധ്യപ്രദേശില്‍ തൂക്കുമന്ത്രിസഭക്ക് സാധ്യത

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ പോരാട്ടമാണ് മധ്യപ്രദേശില്‍ നടക്കുന്നത്. 230 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ് 111 ഇടത്ത് ലീഡ് ചെയ്യുന്നു. ബിജെപി 107 ഇടത്ത് ലീഡ് ചെയ്യുമ്പോള്‍ മറ്റ് പാര്‍ട്ടികള്‍ 12 ഇടത്ത് ലീഡ് ചെയ്യുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top