‘ഇത് ആദ്യത്തെ അവസ്ഥ; സ്ഥിതിഗതികൾ ഉടൻ മാറി മറിയും’ : രാജ്‌നാഥ് സിംഗ്

പുറത്തുവരുന്ന ആദ്യ തെരഞ്ഞെടുപ്പ് ഫലങ്ങൾ കേൺഗ്രസിന് അനുകൂലമാണെങ്കിലും പ്രതീക്ഷ കൈവിടാതെ ബിജെപി നേതൃത്വം. ഇപ്പോൾ പുറത്തുവരുന്നത് ആദ്യത്തെ ട്രെൻഡാണെന്നും, എന്നാൽ സ്ഥിതിഗതികൾ മാറുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
നിലവിൽ രാജസ്ഥാനിനും ഛത്തീസ്ദഢിലും കോൺഗ്രസിന് തന്നെയാണ് മേൽക്കൈ. നേരത്തെ മധ്യപ്രദേശിലും കോൺഗ്രസിന് മേൽക്കൈ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ബിജെപി കേറിയിരിക്കുകയാണ്.
നിലവിലെ ലീഡ് നില-
ഛത്തീസ്ഗഢ്- കോൺഗ്രസ്- 57, ബിജെപി- 24
രാജസ്ഥാൻ-കോൺഗ്രസ്- 95, ബിജെപി-85
മധ്യപ്രദേശ്- കോൺഗ്രസ്-105, ബിജെപി- 116
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here