തെലങ്കാനയില്‍ കേവലഭൂരിപക്ഷം ഉറപ്പിച്ച് ടിആര്‍എസ്

തെലങ്കാനയില്‍ കേവലഭൂരിപക്ഷം ടിആര്‍എസ് ഉറപ്പിച്ചു. എക്സിറ്റ് പോള്‍ ഫലങ്ങളെ ശരിവയ്ക്കുന്ന വിജയമാണ് ഇപ്പോള്‍ തെലങ്കാനയില്‍ ടിആര്‍എസ് നേടിയിരിക്കുന്നത്. 119 സീറ്റുകളുള്ള തെലങ്കാനയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 60സീറ്റുകളാണ്. ഇപ്പോള്‍ അറുപത് സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ് ടിആര്‍എസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top