‘ആ ചോറും കലവും ഇങ്ങ് തന്നേക്ക്’; അമ്മയും മകനും തകര്‍ത്തഭിനയിച്ച ഡബ്‌സ്മാഷ് വൈറല്‍

‘ഇന്‍ ഹരിഹര്‍ നഗര്‍’ സിനിമയില്‍ ആന്‍ഡ്രൂസിന്റെ അമ്മച്ചിയെ ജോണ്‍ ഹോനായി ഭീഷണിപ്പെടുത്തുന്ന രംഗം വേദനയോടെ കണ്ടവര്‍ക്ക് ഈ അമ്മയും മകനും നല്ല റിലാക്‌സേഷന്‍ നല്‍കുന്നുണ്ട്. കവിയൂര്‍ പൊന്നമ്മയും റിസബാവയും തകര്‍ത്തഭിനയിച്ച ഇന്‍ ഹരിഹര്‍ നഗറിലെ രംഗം അമ്മയും മകനും ചേര്‍ന്ന് ഡബ്‌സ്മാഷിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ. മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ഡബ്‌സ്മാഷ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. സിനിമയിലെ രംഗങ്ങള്‍ ഹാസ്യരൂപേണയാണ് ഈ അമ്മയും മകനും ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.
വീഡിയോ കാണാം:
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here