വനിതാമതിൽ പരാജയപ്പെടുത്താൻ നവോത്ഥാന യാത്രയുമായി കോൺഗ്രസ്

vanitha mathil

വനിതാമതിൽ പരാജയപ്പെടുത്താൻ നവോത്ഥാന യാത്രയുമായി കോൺഗ്രസ്. ശബരിമല വിഷയം കോൺഗ്രസ് വേണ്ട വിധം ഏറ്റെടുത്തില്ലന്ന് കെ സുധാകരനും ശബരിമലയിൽ മാത്രം കടിച്ചു തൂങ്ങുന്ന പാർട്ടിയല്ല കോൺഗ്രസെന്ന് ബെന്നി ബഹന്നാന്നും യോഗത്തിൽ പറഞ്ഞു. അടുത്ത മാസം മൂന്നാം വാരം കൊച്ചിയിൽ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിച്ച് ബൂത്ത് പ്രസിഡന്റുമാരുടെ വിശാല യോഗം ചേരാനും കെ പി സി സി നേതൃയോഗത്തിൽ തീരുമാനമായി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top