മണ്ഡലക്കാലം ആരംഭിച്ചിട്ട് ഒരു മാസം; ശബരിമല വരുമാനത്തിൽ വൻ കുറവ്

മണ്ഡലകാലം ആരംഭിച്ചു ഒരു മാസം തികയുമ്പോൾ ശബരിമല വരുമാനത്തിൽ വൻ കുറവ്. കാണിക്കയിടുന്നതിനെപ്പറ്റി ഉണ്ടായ കുപ്രചാരണങ്ങൾ നടവരവിനെ ബാധിച്ചുവെന്ന് വെളിവാക്കുന്നതാണിത്. ശബരിമലയിൽ തിരുമുറ്റത്ത് മൊബൈൽ ഫോണിനു നിയന്ത്രണം ഏർപ്പെടുത്തും. ശബരിമലയിലെ പൂജകൾ മൊബൈൽ കാമറയിൽ പകർത്തുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണ് നടപടിയെന്ന് ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എ. പദ്മകുമാർ  പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top