ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സില്‍ പി വി സിന്ധു ഫൈനലില്‍

ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു ഫൈനലില്‍. സെമി ഫൈനലില്‍ തായ് താരം റച്ചനോക്ക് ഇന്റനോണിന തോല്‍പിച്ചാണ് പി വി സിന്ധു ഫൈനലില്‍ കടന്നത്. സ്‌കോര്‍ 21-16, 25-23.

സിംഗപ്പൂരിന്റെ ബെയ്വെന്‍ സാങ്ങിനെ നേരിട്ടുള്ള ഗെയിമില്‍ തോല്‍പിച്ചാണ് സിന്ധു സെമി ഫൈനലിലെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top