കർണാടകയില്‍ ഷുഗര്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ആറ് മരണം

കർണാടകയിലെ ഭാഗൽകോട്ടിൽ പഞ്ചസാര ഫാക്ടറിയിലുണ്ടായപൊട്ടിത്തെറിിൽ ആറുപേർ മരിച്ചു. അഞ്ചുപേരുടെ നിലഗുരുതരമാണ് . ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചു.ബാഗൽകോട്ട് ജില്ലയിലെ മുദോലിൽ സ്ഥിതിചെയ്യുന്ന നിരാനി ഷുഗേഴ്സ് ലിമിറ്റഡ് എന്ന കന്പനിയിലാണ് തീപിടുത്തമുണ്ടായത്. ഫാക്ടറിയിൽ നിന്ന് അരകിലോമീറ്റർ അകലെയുള്ള ട്രീറ്റ്മെന്റ് പ്ലാൻറിലാണ് അപകടമുണ്ടായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here