വിതുരയില്‍ മുന്‍ സൈനികന്‍ വെടിവെച്ച് മരിച്ചു

വിതുര കോട്ടിയത്തറയില്‍ ബിനുമോനെയാണ് സ്വയം വെടിവച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. 43 വയസ്സായിരുന്നു. ഇയാളുടെ അമ്മ ദിവസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. ഇന്ന് അമ്മയുടെ സഞ്ചയന ചടങ്ങുകള്‍ പൂര്‍ത്തിയായതിന് ശേഷമാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top