ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്‌ജെൻഡേഴ്‌സ് സംഘത്തെ തടഞ്ഞു

security tightened in sabarimala wont allow anyone to stay overnight

ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്‌ജെൻഡേഴ്‌സ് സംഘത്തെ തടഞ്ഞു. ഇരുമുടിക്കെട്ടുമായി രാവിലെ എരുമേലിയിൽ എത്തിയ ഇവരെ പൊലീസ് തടയുകയായിരുന്നു. സ്ത്രീവേഷം ധരിച്ച് മലചവിട്ടാൻ അനുവദിക്കില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. വനിത പൊലീസ് ഉൾപ്പടെ തങ്ങളോട് മോശമായിപെരുമാറിയെന്നും സുരക്ഷ ആവശ്യപ്പെട്ടിട്ട് നൽകിയില്ലെന്നും ഇവർ ആരോപിച്ചു. കൊച്ചിയിൽ നിന്ന് എത്തിയ നാലംഗ സംഘത്തെ ഇപ്പോൾ കോട്ടയം എസ്പി ഓഫീസിൽ എത്തിച്ചു. ദർശനം നടത്താതെ മടങ്ങില്ലെന്ന് ടാൻസ് ജെൻസേഴ്‌സുകൾ പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top