വനിതാ മതിൽ വർഗ്ഗീയ ശക്തികളുടെ നീക്കത്തിനെതിരെയുള്ള വിപ്ലവകരമായ മുന്നേറ്റം

g sudhakaran on women wall

സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതിനെതിരെ നടക്കുന്ന വർഗ്ഗീയ ശക്തികളുടെ നീക്കത്തിനെതിരെയുള്ള വിപ്ലവകരമായ മുന്നേറ്റമാണ് വനിതാ മതിൽ എന്ന് ജി സുധാകരൻ.

രാഷ്ട്രീയ മത വ്യത്യാസം ഇല്ലാതെ എല്ലാവർക്കും പങ്കെടുക്കാം. വനിതാ മതിലിൽ നിന്ന് മാറി നിൽക്കാൻ അവകാശമുണ്ടെങ്കിലും പങ്കെടുക്കുന്നതിനെതിരെയുള്ള പ്രസ്താവനകൾ ജനം അംഗീകരിക്കില്ല. സുകുമാരൻ നായരുടെ നിലപാട് പുനപരിശോധിക്കണമെന്നും ജി സുധാകരൻ 24 നോട് പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top