കുട്ടനാട് പുളിങ്കുന്നിൽ ബേക്കറിയിൽ സ്ഫോടനം

blast t kuttanadu

കുട്ടനാട് പുളിങ്കുന്നിൽ ബേക്കറിയിൽ സ്ഫോടനം. നാല് ഷട്ടറുകൾ തകർന്നു. കടയുടെ പിറകിലെ ഭിത്തിയും പൂർണ്ണമായും തകർന്നു. കിലോമീറ്ററുകളോളം ദൂരം സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ. ഐസ്ക്രീം പാർലറിലെ ഫ്രീസർ പൊട്ടിതെറിച്ചതാണ് അപകട കാരണമെന്ന് സൂചന. ആളപായമില്ല

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top