ശബരിമല കർമ സമിതി ആട്ടിൻ തോലിട്ട ചെന്നായ, അയ്യപ്പ ജ്യോതിയിൽ കോൺഗ്രസ് സഹകരിക്കില്ല

ramesh chennithala

ശബരിമല കർമ സമിതി ആട്ടിൻ തോലിട്ട ചെന്നായയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ആർ എസ് എസ് സംഘടനയാണ് കർമ സമിതി. ഇവർ നടത്തുന്ന അയ്യപ്പ ജ്യോതിയിൽ കോൺഗ്രസ് സഹകരിക്കില്ല. കെ എസ് ആർ ടി സിയിലെ എം പാനൽ തൊഴിലാളികളെ സർക്കാർ സംരക്ഷിക്കേണ്ടിയിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top