ജിസാറ്റ്-7എ വിക്ഷേപണത്തിനൊരുങ്ങുന്നു

gsat 7a to be launched tomorrow

ജിസാറ്റ്-7എ വിക്ഷേപിക്കാനൊരുങ്ങുന്നു. നാളെ 4.10 ന് ശ്രീഹരിക്കോട്ടയുലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നും സാറ്റലൈറ്റ് വിക്ഷേപിക്കും. ഉപഗ്രഹം വിക്ഷേപിക്കാനുള്ള 26 മണിക്കൂർ കൗണ്ട് ഡൗൺ ആരംഭിച്ചുകഴിഞ്ഞു.

2,250 കിലോഗ്രാമാണ് ജിസാറ്റ് -7എയുടെ വില. ഇത് ഐഎസ്ആർഒയുടെ 35 ആം കമ്മ്യൂണിക്കേഷൻ സൈറ്റലൈറ്റാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top