Advertisement

മൈക്രോസോഫ്റ്റില്‍ നിന്ന് സോഫ്റ്റ്‌വെയറുകള്‍ വാങ്ങാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് വിഎസ്

December 19, 2018
Google News 0 minutes Read
vs

സർക്കാർ ഓഫീസുകളിൽ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം വാങ്ങാൻ അനുമതി നൽകിയത്   പുനഃപരിശോധിക്കണമെന്ന് വിഎസ് അച്യുതാനന്ദൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിഎസ് കത്തയച്ചു. നവംബർ 29ന് ഐടി വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം വാങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന 2017 ലെ ഐടി നയത്തിന് വിരുദ്ധമാണ് നടപടി. പല ആപ്ലിക്കേഷനുകളും മൈക്രോസോഫ്റ്റിൽ മാത്രമാണ് പ്രവർത്തിക്കുന്നത് എന്നാണ് ഇക്കാര്യത്തിൽ സർക്കാറിന്റെ വിശദീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here