പള്ളി വിട്ടുകൊടുക്കില്ല : യാക്കോബായ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ

പള്ളി വിട്ടുകൊടുക്കില്ലെന്ന് യാക്കോബായ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ. ആവശ്യമില്ലാതെ കയ്യേറ്റക്കാർ വരുന്നതാണ് പ്രശ്‌നം. അന്യായമായി അവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്ന് ബാവ പറയുന്നു. മലബാർ ഭദ്രാസനത്തിൽ യോജിച്ച സഹകരണമുണ്ടെന്നും ബസേലിയോസ് തോമസ് പ്രഥമൻ പറഞ്ഞു.

അതേസമയം, പള്ളിയിലെത്തിയ റമ്പാനെയും കൂട്ടരെയും പോലീസ് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top