കുര്‍ബാന തര്‍ത്തത്തില്‍ വിമത വൈദികരുടെ പ്രതിഷേധത്തില്‍ മണിക്കൂറുകളോളം സംഘര്‍ഷവേദിയായി സീറോ മലബാര്‍ സഭാ എറണാകുളം- അങ്കമാലി അതിരൂപതാ ആസ്ഥാനം. ബിഷപ്‌സ്...
തര്‍ക്കം രൂക്ഷമാകുന്നതിനിടെ പ്രതിഷേധ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്ന വിമത വൈദികര്‍ക്കെതിരെ നടപടിയുമായി സീറോ മലബാര്‍ സഭ സിനഡ്. അതിരൂപതാ സംരക്ഷണ...
സഭാ തര്‍ക്കം പരിഹരിക്കാനുള്ള സര്‍ക്കാര്‍ നിയമനിര്‍മാണത്തിനെതിരെ എതിര്‍പ്പ് പ്രകടമാക്കി ഓര്‍ത്തഡോക്‌സ് സഭ. സഭാ തര്‍ക്കം പരിഹരിക്കാനുള്ള നിയമനിര്‍മാണം സുപ്രിംകോടതി വിധി...
വടക്കൻ മലബാർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഇറ്റാലിയൻ മിഷനറി ഫാ. ലീനസ് മരിയ സുക്കോൾ എസ്. ജെയെ ദൈവദാസ പദവിയിലേക്ക് ഉയർത്തി....
ഓർത്തഡോക്സ്–യാക്കോബായ സഭാ തർക്കത്തിൽ പള്ളികളിലെ ഭൂരിപക്ഷം അടിസ്ഥാനമാക്കി അധികാരം സംരക്ഷിക്കാൻ നിയമം നിർമ്മിക്കണമെന്ന് നിയമ പരിഷ്കരണ കമ്മീഷൻ ശുപാർശ. ഭൂരിപക്ഷം...
സഭാ തർക്കം സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് നടപ്പാക്കിയേ മതിയാകൂവെന്ന് ഹൈക്കോടതി. പള്ളി ഏറ്റെടുക്കാൻ പൊലീസിനെ നിയോഗിക്കാൻ ഉദ്ദേശമില്ലെന്നും ഹൈക്കോടതി പറഞ്ഞു....
ക്രൈസ്തവ സഭാ നേതൃത്വത്തെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം മുന്‍നിര്‍ത്തിയാണ് നീക്കം. അര്‍ഹമായ പ്രാതിനിധ്യം...
ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചര്‍ച്ച തുടരുമെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. ജനുവരി...
സഭാതർക്കത്തിൽ വിട്ടുവീഴ്ചകളോടുകൂടിയുള്ള സമീപനം സ്വീകരിച്ച് സമാധാനം ഉറപ്പാക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മലങ്കര സഭാ പ്രതിനിധികളുമായി നടത്തിയ...
കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ യാക്കോബായ വിശ്വാസികളെ പൊലീസ് തടഞ്ഞു. വനിതകളടക്കമുള്ള വിശ്വാസികള്‍ നേരത്തെ തന്നെ പള്ളിയില്‍...