തിരുവനന്തപുരം മൂക്കുന്നിമലയിൽ പാറ ഖനനത്തിനിടെ സ്ഫോടനം

blast

തിരുവനന്തപുരം മൂക്കുന്നിമലയിൽ പാറ ഖനനത്തിനിടെ സ്ഫോടനം. സംഭവത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റവരെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top