Advertisement

പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാരെ തിരിച്ചെടുക്കാൻ സർക്കാർ നടപടി തുടങ്ങി

December 24, 2018
Google News 0 minutes Read
ksrtc

പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാരെ തിരിച്ചെടുക്കാൻ സർക്കാർ നടപടി തുടങ്ങി. പിഎസ് സി റാങ്ക് ലിസ്റ്റു പ്രകാരമുള്ള നിയമനങ്ങൾ നടത്തിയ ശേഷമുള്ള ഒഴിവുകളിലേക്കായിരിക്കും എംപാനൽ കണ്ടക്ടർമാരെ പരിഗണിക്കുക. അതെ സമയം പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് എംപാനൽ കണ്ടക്ടർമാർ നടത്തുന്ന ലോംഗ് മാർച്ച് ഇന്ന് ഉച്ചയോടെ സെക്രട്ടേറിയറ്റിന് മുമ്പിലെത്തും. ജീവനക്കാരുടെ കുറവ് മൂലം കെഎസ് ആർടിസി ഇന്നും സർവ്വീസുകൾ വെട്ടിച്ചുരുക്കിയേക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here