ശബരിമല നിരീക്ഷക സമിതി ഇന്ന് സന്നിധാനത്ത്

45 women will reach sabarimala today

ശ​ബ​രി​മ​ല നി​രീ​ക്ഷ​ക സ​മി​തി ഇന്ന് സ​ന്നി​ധാ​ന​ത്തേ​ക്ക് എത്തും. രാ​ത്രി​യോ​ടെ നി​രീ​ക്ഷ​ക സ​മി​തി അം​ഗ​ങ്ങ​ൾ സ​ന്നി​ധാ​ന​ത്ത് എ​ത്തും. ജ​സ്റ്റീ​സ് പി.​ആ​ർ. രാ​മ​ൻ, ജ​സ്റ്റീ​സ് എ​സ്. സി​രി​ജ​ഗ​ൻ, ഡി​ജി​പി എ. ​ഹേ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ൾ​പ്പെ​ട്ട​താ​ണ് സ​മി​തി. ശ​ബ​രി​മ​ല​യി​ലെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ളെ സം​ബ​ന്ധി​ച്ച് സ​മി​തി ഹൈ​ക്കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top