Advertisement

ബാബ്‌റി മസ്ജിദ് ഭൂമി തർക്ക കേസ് സുപ്രീം കോടതി ജനുവരി നാലിന് പരിഗണിക്കും

December 24, 2018
Google News 0 minutes Read
sc to consider babri masjid land case on jan 4

ബാബ്‌റി മസ്ജിദ് ഭൂമി തർക്ക കേസ് സുപ്രീം കോടതി ജനുവരി നാലിന് പരിഗണിക്കും. തർക്ക പ്രദേശം മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈകോടതിയുടെ വിധിക്കെതിരെ സുന്നി വഖഫ് ബോർഡും നിരോമി അഖാരയും ഹിന്ദു മഹാസഭയും നൽകിയ അപ്പീലുകളാണ് പരിഗണിക്കുക. അന്തിമ വാദം കേൾക്കുന്നതിനുള്ള തീയ്യതി നിശ്ചയിക്കാൻ ജനുവരി ആദ്യ വാരം പരിഗണിക്കുമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here