ശബരിമലയിലെ സംഭവങ്ങൾക്ക് കാരണം സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പും വഞ്ചനയും :വി മുരളീധരൻ

ശബരിമലയിലെ സംഭവങ്ങൾക്ക് കാരണം സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പും വഞ്ചനയുമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. വിശ്വാസികളല്ലാത്തവരെ സന്നിധാനത്ത് എത്തിക്കാൻ സർക്കാർ ശ്രമിക്കുന്നു. തീർത്ഥാടകരുടെ എണ്ണം കുറച്ച് ശബരിമലയെ തകർക്കാൻ നീക്കം നടക്കുന്നുവെന്നും വി മുരളീധരൻ കോട്ടയത്ത് പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top