ഡിസിസി അംഗം വി ഷാജുമോൻ പാർട്ടി വിട്ടു

DCC

ശബരിമല വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാടിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഡിസിസി അംഗം വി ഷാജുമോൻ പാർട്ടി വിട്ടു.
കോൺഗ്രസ് നവോത്ഥാന മൂല്യങ്ങൾ കാറ്റിൽ പറത്തി, വർഗീയതയുണ്ടാക്കാൻ ശ്രമിച്ചു. അതിനാൽ ഇനി കോൺഗ്രസ്സിൽ പ്രവർത്തിക്കാനാവില്ലെന്നും സി പി എമ്മിൽ ചേർന്നു പ്രവർത്തിക്കുമെന്നും ഷാജുമോൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top