ശബരിമലയിൽ സമാധാനം പുലരാനാണ് പൊലീസും സർക്കാരും ആഗ്രഹിക്കുന്നത് : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമല വിഷയത്തിൽ പോലീസിനെ ന്യായീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ സമാധാനം പുലരാനാണ് പൊലീസും സർക്കാരും ആഗ്രഹിക്കുന്നത്.. ശബരിമലയെ സംഘർഷഭൂമിയാക്കാൻ അനുവദിക്കില്ലെന്നും കടകംപള്ളി പറഞ്ഞു. അതേ സമയം പൊലീസ് സുരക്ഷ ഒരുക്കാത്തതിനാൽ യുവതികൾ നിരാഹാരം തുടങ്ങിയെന്ന വാർത്തയോട്, നിരാഹാരം അനുഷ്ഠിക്കാൻ അവർക്ക് അവകാശമുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
police
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here