Advertisement

സൂര്യനെല്ലി കേസിൽ താൻ കുടുങ്ങണമെന്ന് ഉമ്മൻ ചാണ്ടി ആഗ്രഹിച്ചെന്ന് പിജെ കുര്യന്‍

December 25, 2018
Google News 0 minutes Read
pj kurian

ഉമ്മൻചാണ്ടിക്കെതിരെ തുറന്ന ഏറ്റുമുട്ടൽ പ്രഖ്യാപിച്ച് പി.ജെ കുര്യൻ.ട്വന്റിഫോറുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് പി.ജെ കുര്യൻ ഉമ്മൻചാണ്ടിക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയത്.  സൂര്യനെല്ലി കേസിൽ താൻ കുടുങ്ങണമെന്ന് ഉമ്മൻ ചാണ്ടി ആഗ്രഹിച്ചു. തന്നെ പ്രതിയാക്കാൻ ചരടുവലിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഉമ്മൻ ചാണ്ടി സഹായിച്ചു. തനിക്ക് രാജ്യസഭാ സീറ്റ് നിഷേധിക്കാൻ ഉമ്മൻ ചാണ്ടി ഗൂഢാലോചന നടത്തിയെന്നും പി.ജെ കുര്യൻ ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here