Advertisement

നിലയ്ക്കലിൽ വാഹന പാർക്കിംഗിന്‌ നിയന്ത്രണം

December 25, 2018
Google News 0 minutes Read
nilakkal

ശബരി പാതയിലെ ഗതാഗത കുരുക്കിന് താൽക്കാലിക പരിഹാരം. നിലയ്ക്കലിൽ വാഹന പാർക്കിംഗിന്‌ നിയന്ത്രണം. സ്വകാര്യ വാഹനങ്ങൾ നിലയ്ക്കൽ തീർഥാടകരെ ഇറക്കിയ ശേഷം ആങ്ങമൂഴി, വടശ്ശേരിക്കര തുടങ്ങിയ ഇടങ്ങളിലെ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യാൻ നിർദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here