Advertisement

ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് വനിതാ മതിൽ : എം മുകുന്ദൻ

December 27, 2018
Google News 0 minutes Read
m mukundan on women wall

ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് വനിതാ മതിലെന്ന് എം മുകുന്ദൻ. സ്ത്രീകളുടെ അഭിമാനം കാത്തുസൂക്ഷിക്കാനുള്ള പ്രതീകാത്മക പോരാട്ടമാണ് വനിതാ മതിൽ കയ്യടിക്കു വേണ്ടിയല്ല വനിതാ മതിൽ ലിംഗ സമത്വത്തിന് വേണ്ടിയുള്ള സമരമാണ്. നമ്മുടെ ഏറ്റവും വലിയ ആരാധനാ മൂർത്തികൾ സ്ത്രീകളാണ്. എന്നിട്ടും എന്തു കൊണ്ട് നമ്മുടെ സ്ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു എന്നും എം മുകുന്ദൻ ചോദിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here