അയ്യപ്പജ്യോതിയിൽ ഋഷിരാജ് സിങ് പങ്കെടുത്തെന്ന് വ്യാജപ്രചരണം; സൈബർസെല്ലിന് പരാതി നൽകി ഋഷിരാജ് സിങ്

ബിജെപി സംഘടിപ്പിച്ച അയ്യപ്പജ്യോതിയിൽ താൻ പങ്കെടുത്തുവെന്നുള്ള വ്യാജപ്രചരണത്തിനെതിരെ എക്‌സൈസ് കമീഷണർ ഋഷിരാജ് സിങ്. ഇത് സംബന്ധിച്ച് ഋഷിരാജ് സിങ് പരാതി നൽകി. അയ്യപ്പജ്യോതിയിൽ താൻ പങ്കെടുത്തിട്ടില്ലെന്നും വ്യാജപ്രചരണം തടയണമെന്നും ആവശ്യപ്പെട്ട് സൈബർസെല്ലിനാണ് പരാതി നൽകിയിരിക്കുന്നത്. സോഷ്യൽമീഡിയ വഴിയായിരുന്നു വ്യാജപ്രചരണം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here