Advertisement

മുഖ്യമന്ത്രി പിണറായി വിജയനും സി.കെ ജാനുവും കൂടിക്കാഴ്ച നടത്തി

December 28, 2018
Google News 0 minutes Read
Crime Branch Raid

മുഖ്യമന്ത്രി പിണറായി വിജയനും സി കെ ജാനുവും കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. വനിതാ മതിലിൽ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ പിന്തുണ അറിയിക്കാനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് സി കെ ജാനു. എല്ലാ ജില്ലകളിലും പരമാവധി പങ്കാളിത്തം ഉറപ്പാക്കുമെന്നും സി കെ ജാനു പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here